ലോഹിതദാസിന്റെ സംഭാവനകള്‍
Posted on: 28 Jun 2009
തിരക്കഥയെഴുതിയ ചിത്രങ്ങള്‍
1. നിവേദ്യം (2007)
2. ചക്കരമുത്ത് (2006)
3. ചക്രം (2003)
4. കസ്തൂരിമാന്‍ (2003)
5. സൂത്രാധാരന്‍ (2001)
6. ജോക്കര്‍ (2000)
7. അരയന്നങ്ങളുടെ വീട് (2000)
8. വീണ്ടുംചില വീട്ടുകാര്യങ്ങള്‍ (1999)
9. കന്മദം (1998)
10. ഓര്‍മ്മച്ചെപ്പ് (1998)
11. ഭൂതക്കണ്ണാടി (1997)
12. കാരുണ്യം (1997)
13. സല്ലാപം (1996)
14. തൂവല്‍കൊട്ടാരം (1996)
15. സാദരം (1995)
16. സാഗരം സാക്ഷി (1994)
17. ചകോരം (1994)
18. പാഥേയം (1993)
19. ഗര്‍ദീഷ് (1993)
20. വാത്സല്യം (1993)
21. ചെങ്കോല്‍ (1993)
22. വെങ്കലം (1993)
23. കൗരവര്‍ (1992)
24. ആധാരം (1992)
25. കമലദളം(1992)
26. വളയം (1992)
27. കനല്‍ക്കാറ്റ് (1991)
28. അമരം (1991)
29. ഭരതം (1991)
30. ധനം (1991)
31. കുട്ടേട്ടന്‍ (1990)
32. ഹിസ് ഹൈനസ് അബ്ദുല്ല (1990)
33. മാലയോഗം(1990)
34. സസ്‌നേഹം (1990)
35. മഹായാനം(1989)
36. മൃഗയ (1989)
37. മുദ്ര (1989)
38. ദശരഥം (1989)
39. ജാതകം (1989) (screenplay and dialogue)
40. കിരീടം (1989)
41. മുക്തി (1988)
42. വിചാരണ (1988) (screenplay and dialogue)
43. കുടുംബപുരാണം (1988)
44. തനിയാവര്‍ത്തനം (1987)
454. എഴുതാപ്പുറങ്ങള്‍ (1987)
സംവിധാനം ചെയ്തചിത്രങ്ങള്‍
1. നിവേദ്യം (2007)
2. ചക്കരമുത്ത് (2006)
3. ചക്രം (2003)
4. കസ്തൂരിമാന്‍(2003)
5. സൂത്രധാരന്‍(2001)
6. ജോക്കര്‍(2000)
7. അരയന്നങ്ങളുടെ വീട് (2000)
8. കന്മദം(1998)
9. ഓര്‍മ്മച്ചെപ്പ് (1998)
10. ഭൂതകണ്ണാടി (1997)
11. കാരുണ്യം(1997)
അഭിനയിച്ച ചിത്രങ്ങള്‍
1. സ്‌റ്റോപ് വയലന്‍സ് (2007)
2. ഉദയനാണുതാരം (2005) .
3. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999)
4. ആധാരം(1992) .
നിര്‍മിച്ച ചിത്രങ്ങള്‍
1. കസ്തൂരിമാന്‍ (2003)
ചിത്രസംയോജനം ചെയ്ത ചിത്രം
1. സൂത്രാധാരന്‍(2001)