
പോഡ്കാസ്റ്റ് Posted on: 13 Nov 2009
സ്വാതന്ത്രാനന്തരം ഇന്ത്യന്‍ സമൂഹത്തില്‍, സമൂഹ മനസാക്ഷിയില്‍, രണ്ടു പതിറ്റാണ്ട് സജീവമായി നിലനിന്ന എത്ര വ്യക്തികളുണ്ടാകും. വിരലിലെണ്ണാവുന്ന ചിലരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇന്ദിരാഗാന്ധി, അമിതാബ് ബച്ചന്‍. കൂടുതല്‍ പേരുകള്‍ കണ്ടെത്താന്‍ വിഷമമാണ്. പക്ഷേ, ഇപ്പോള്‍ നമുക്ക് തീര്‍ച്ചയായും അതില്‍ ഒരു പേര് ഉള്‍പ്പെടുത്താന്‍ കഴിയും. സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഭാഷാഭേദത്തിനും സംസ്‌കാരങ്ങള്‍ക്കുമെല്ലാമുപരി ദേശങ്ങള്‍ക്കും ഉപരിയായി ഒരു ഇന്ത്യക്കാരന്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീകമായി ഉയരുന്നതിന്റെ ഉദാഹരണമാണ് സച്ചിന്‍.
കെ. വിശ്വനാഥ്
കെ. വിശ്വനാഥ്