
വിപണിയിലെ സാന്നിധ്യം
Posted on: 13 Nov 2009

1. പെപ്‌സി:1992 മുതല്‍
2. കാനണ്‍: 200609
3. എയര്‍ടെല്‍: 2004-06
4. നസാര ടെക്‌നോളജീസ്: 2005-08
5. ബ്രിട്ടാനിയ: 2001-07
6. ഹോം ട്രേഡ്: 2001-02
7. സണ്‍ഫീസ്റ്റ്: 2007-2013
8. നാഷണല്‍ എഗ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി: 2003-05
9. ബൂസ്റ്റ്: 1990 മുതല്‍
10. ആക്ഷന്‍ ഷൂസ്: 1995-2000
11. അഡിഡാസ്: 2000-2010
12. ഫിയറ്റ് പാലിയോ: 2001-03
13: റെയ്‌നോള്‍ഡ്‌സ്: 2007 മുതല്‍
14. ടി.വി.എസ്.: 2002-05
15. ഇ.എസ്.പി.എന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ്: 2002 മുതല്‍
16. ജി-ഹാന്‍സ് 2005-07
17. സാനിയോ ബി.പി.എല്‍.: 2007 മുതല്‍
18. എയ്ഡ്‌സ് ബോധവല്‍കരണ പരിപാടി: 2005
19. കോള്‍ഗേറ്റ് പാമൊലീവ്
20. ഫിലിപ്‌സ്
21. എം.ആര്‍.എഫ്.
22. വിസ
23. അവീവ
24. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് ഗ്രൂപ്പ്.
(മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള ഭീമന്‍ തുകയുടെ കരാറാണ് സച്ചിന്‍ തിരസ്‌ക്കരിച്ചത്. ഓഫര്‍ തുക 20 കോടി രൂപയിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു. മദ്യത്തിന്റെയോ പുകയില ഉത്പന്നങ്ങളുടെയോ പരസ്യത്തിന്റെ ഭാഗമാവില്ലെന്ന് അച്ഛന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ക്ക് സച്ചിന്‍ വാക്ക് നല്‍കിയിരുന്നു)