ഖുര്‍ആന്‍ ചിന്തകള്‍ മുപ്പത് ദിവസത്തെ ത്യാഗം സഹിച്ചതിന്റെ ആശ്വാസം. ഇതാണ് ഈദുല്‍ ഫിത്തറിലെ സന്തോഷം. ആ സന്തോഷത്തിന്റെ നന്ദിയാണ് പെരുന്നാള്‍ ദിനത്തില്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന തക്ബീര്‍. 'അല്ലാഹുവേ, നീ മഹാനാണ്. നീ തന്നെയാണ് മഹാന്‍. നിനക്കാണ് സര്‍വ സ്തുതിയും. നീയല്ലാതെ മറ്റൊരു ആരാധ്യനില്ലല്ലോ'എന്നുരുവിട്ടു കൊണ്ട് ആബാലവൃദ്ധം സര്‍വേശ്വരനെ പ്രകീര്‍ത്തിക്കുന്നു....
സത്യവിശ്വാസികളുടെ ഉള്ളില്‍ ആത്മനിര്‍വൃതിയുടെ കൊച്ചോളങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പുണ്യ റംസാന്‍ ഒരിക്കല്‍കൂടി...
വിനയാന്വിതരാവുക വിശുദ്ധ മാസം വിട പറയുകയാണ്. പാപങ്ങളുടെ കദനഭാരം ഇറക്കി ഹൃദയം സ്ഫുടം ചെയ്ത് യഥാര്‍ഥ വിശ്വാസിയായി,...
ആത്മീയതയുടെയും ആദരവിന്റെയും കാലം
റംസാന്‍ : നോമ്പിന്റെ വിശുദ്ധമാസം. മാനവരാശിക്ക് ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ട മാസം. മതസൗഹാര്‍ദത്തിന്റെയും പാരസ്പര്യത്തിന്റെയും...