Follow us on
Download
ചിത്രമെഴുത്തിലെ പെണ്മ
എന്‍ .പി. വിജയകൃഷ്ണന്
മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രകാരന് നമ്പൂതിരി പല കാലങ്ങളിലായി നോവലുകള്‍ക്കും കഥകള്‍ക്കുമായി വരച്ച ചിത്രങ്ങളില്‍ നിന്ന് 101 സ്ത്രീകഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരമാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധപ്പെടുത്തിയ...
read more...
നമ്പൂതിരിയുടെ സ്ത്രീകള്‍
മോഹന്‍ലാല്‍
നമ്പൂതിരി സാറുമായുള്ള പരിചയവും സ്നേഹബന്ധവും പൂര്വജന്മത്തിലെവിടെയോവെച്ച് തുടങ്ങിയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ആദ്യമായി ഞങ്ങള്‍ കണ്ടുമുട്ടിയ നിമിഷം ഇപ്പോഴും എനിക്കോര്‍മയില്ല. മൂടല്‍മഞ്ഞിലെന്നപോലെ അത്...
read more...
വരയുടെ ശ്രീകോവിലില്‍
കേരളീയര്‍ക്ക് ഒരു ദൃശ്യസംസ്കാരം ഉണ്ടാക്കിയ വരയുടെ തമ്പുരാന് എന്ന് വിശേഷിപ്പിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ 90-ാംപിറന്നാള്‍! എടപ്പാളിനടുത്തെ നടുവട്ടത്തെ നമ്പൂതിരിയുടെ വീട്ടിലേക്ക് വരുന്ന ഓരോരുത്തരും...
read more...
മലയാളിയുടെ ചിത്രകാരന്
ജീവിതപുണ്യം. നിറഞ്ഞ കാന്‍വാസുപോലെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് ചിത്രകാരന് പറയുന്നു. സപ്തംബര്‍ 10ന് 90 വയസ്സ് തികയുന്ന മലയാളത്തിന്റെ മഹാചിത്രകാരന് നമ്പൂതിരിയുമായി അഭിമുഖം. വരുന്ന വ്യാഴാഴ്ച (കൊല്ലവര്‍ഷം...
read more...
വരയുടെ വഴിയെ
വെളുത്ത കാന്‍വാസില്‍ വരച്ച ഒരു കൂട്ടം വരകള്‍ മാത്രമല്ല മലയാളിക്ക് നമ്പൂതിരി. കഥകളിക്കു മുന്നില്‍ കണ്ണിമചിമ്മാതെ ഇരിക്കുകയും സാഹിത്യത്തിന്റെ രസികത്വങ്ങള്‍ ഓര്‍ത്തെടുക്കുകയും ചെയ്യുന്ന ഒരു ലോകമാണ്. വരച്ചുവരച്ച്...
read more...
നമ്പൂതിരിക്ക് നവതിമധുരം
എടപ്പാള്‍: ആരാധകരുടെയും ആസ്വാദകരുടെയും നിരുപാധികസ്നേഹത്തിന്റെ മധുരത്തില്‍ കേരളത്തിന്റെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് നവതി. മഹാകവി അക്കിത്തവും എം.ടി. വാസുദേവന്‍നായരും യു.എ. ഖാദറും ചലച്ചിത്രസംവിധായകന്‍...
read more...
കൂടുതല്‍ വാര്‍ത്തകള്‍
വര : നമ്പൂതിരി