ബോണ്‍ നഗരത്തെ ഇനി അശോക് ശ്രീധരന് നയിക്കും
ബോണ്‍(ജര്‍മനി): ഇന്ത്യന്വംശജന് അശോക് അലക്സാണ്ടര്‍ ശ്രീധരന് ജര്‍മനിയിലെ ബോണ്‍ നഗരത്തിന്റെ ഭരണസാരഥിയായി. 21 വര്‍ഷത്തെ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ കുത്തക തകര്‍ത്താണ് ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്...
» Read More
ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യം നേപ്പാള്‍ പാര്‍ലമെന്റ് തള്ളി
കാഠ്മണ്ഡു: ഹിന്ദുരാഷ്ട്രത്തിലേക്ക് തിരിച്ചു പോകണമെന്ന ജനഹിതം നേപ്പാള്‍ പാര്‍ലമെന്റ് തള്ളി. ഇതേത്തുടര്‍ന്ന് രാജ്യത്ത് വന്‍പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.പുതിയ ഭരണഘടനയുടെ കരട് അംഗീകരിക്കുന്ന വേളയിലാണ് പാര്‍ലമെന്റ് അംഗങ്ങള്‍ യാഥാസ്ഥിതികരുടെ...
» Read More
ടോണി ആബട്ടിനെ പുറത്താക്കി; മാല്‍ക്കം ടേണ്‍ബുള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
കാന്‍ബറ: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ടോണി ആബട്ടിനെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി വോട്ടെടുപ്പിലൂടെ പുറത്താക്കി. വോട്ടെടുപ്പില്‍ വിജയിച്ച വിവരവിനിമയ മന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അടുത്ത പ്രധാനമന്ത്രിയാകും. പാര്‍ട്ടിക്കുള്ളില്‍...
» Read More
സിറിയയില്‍ ഇരട്ട കാര്‍ബോംബ് സ്ഫോടനം 20 മരണം
ദമാസ്കസ്: സിറിയയിലെ വടക്കന്പട്ടണമായ ഹസാക്കയില്‍ തിങ്കളാഴ്ചയുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളില്‍ 20 പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. കുര്‍ദ് സേനയെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനങ്ങളെന്ന് ബ്രിട്ടന് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന...
» Read More
ഈജിപ്തില്‍ ഭീകരരെന്നു കരുതി സൈന്യം സഞ്ചാരികളെ കൊലപ്പെടുത്തി
കയ്റോ: ഭീകരരെന്നു കരുതി ഈജിപ്ത് സൈന്യം മെക്സിക്കന്‍ വിനോദസഞ്ചാരികളുള്‍പ്പെടെ 12പേരെ കൊന്നു. പടിഞ്ഞാറന്‍ ഈജിപ്തില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമുള്ള വഹാത്ത് പ്രദേശത്തെ മരുഭൂമിയിലൂടെ നാലു വാഹനങ്ങളിലായി യാത്രചെയ്ത സഞ്ചാരികളാണു കൊല്ലപ്പെട്ടത്....
» Read More
വരുന്നു, കടുത്ത ചൂട്
ലണ്ടന്‍: 2015-ന്റെ ശേഷിക്കുന്ന മാസങ്ങളിലും 2016-ലും ലോകത്തെ കാത്തിരിക്കുന്നത് കടുത്ത ചൂട്. ഹരിതഗൃഹ വാതകങ്ങള്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റംവരുത്തിക്കൊണ്ടിരിക്കുന്നതും 'എല്‍ നിനോ' എന്ന പ്രതിഭാസവുമാണ് ചൂട് കൂട്ടുന്നതെന്ന് ബ്രിട്ടനിലെ കാലാവസ്ഥാ...
» Read More
അഫ്ഗാനില്‍ താലിബാന് ജയില്‍ ആക്രമിച്ച് 350 തടവുകാരെ മോചിപ്പിച്ചു
കാബൂള്‍: മധ്യ അഫ്ഗാനിസ്ഥാനിലെ ഘസ്നിയില് ജയില്‍ ആക്രമിച്ച താലിബാന് ഭീകരര്‍ പോലീസുകാരെ കൊന്ന് 350 തടവുകാരെ രക്ഷപ്പെടുത്തി. കാബൂളില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ജയിലാണ് ആക്രമിക്കപ്പെട്ടത്. ജയിലിനു പുറത്തെത്തിയ താലിബാന് സംഘത്തിലെ...
» Read More
ബാങ്കോക്ക് സ്ഫോടനം: പാക് സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കൊലാലമ്പൂര്‍: ബാങ്കോക്ക് സ്ഫോടനക്കേസില്‍ മലേഷ്യന്പോലീസ് മൂന്നുപേരെ അറസ്റ്റു ചെയ്തു. ഒരു പാകിസ്താനിയും രണ്ടു മലേഷ്യക്കാരുമാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും...
» Read More
11-May-2021