

വീടൊരുക്കാന്‍ യബീന്.കോം
ഒരായുഷ്കാലത്തിന്റെ ലക്ഷ്യവും സ്വപ്നവുമാണ് ഒരു വീടൊരുക്കുകയെന്നത്. സ്ഥലം കണ്ടെത്തിയാല്‍ പ്ലാന്‍ ഒരുക്കാന്‍ ആര്ക്കിടെക്ട്മാരെയും പിന്നെ പണിക്കാരെയും മറ്റും കണ്ടെത്താനുള്ള നെട്ടോട്ടമായിരിക്കും. ഇതിനിടയില്‍ മാഗസിനുകള്‍, വെബ്സൈറ്റുകള്‍, സുഹൃത്തുക്കളുടെ...
» Read More

ചില്ലുകൊട്ടാരം
ഫാഷന്‍ ഡിസൈനര്‍ ഹരി ആനന്ദ് ചില്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച വീടിനെക്കുറിച്ച് വീടിന് കെട്ടുറപ്പ് നല്കുന്ന പില്ലറുകള്‍ പലര്‍ക്കും അലോസരമുണ്ടാക്കുന്ന കാഴ്ചയാണ്. വീടിന്റെ സൗന്ദര്യം മേല്‍ക്കൂരയില്‍ നിന്ന് പുറത്തേക്ക് തള്ളിനില്ക്കുന്ന...
» Read More

തുറന്ന മനസ്സുള്ള വീട്
വാതില്‍ തുറന്ന് ഉള്ളില്‍ കടന്നാല്‍ ഈ വീട് ഒറ്റമുറി പോലെ തോന്നും. ഇവിടെ ചുമരുകള്‍ക്ക് അത്ര പ്രാധാന്യം ഇല്ല. കാറ്റും വെളിച്ചവും നന്നായി കടക്കുന്ന മഴ നനഞ്ഞിരിക്കാന് കഴിയുന്ന ഒരു വീടാണ് സ്വന്തം ഡിസൈനില്‍ ജിനുവും പ്രസീദയും യാഥാര്‍ത്ഥ്യമാക്കിയത്....
» Read More

ആയുര്‍വേദ ഭവനങ്ങള്‍
ആയുസ്സ് വര്‍ധിപ്പിക്കുവാനും രോഗങ്ങള്‍ വരാതിരിക്കുവാനും ഉള്ള രോഗങ്ങള്‍ പൂര്‍ണമായും മാറാനും ഇതാവരുന്നു. ആയുര്‍ഭവനങ്ങള്‍(Ayur Homes) ആയുര്ഭവനത്തിന്റെ സത്ത ഉള്‍ക്കൊണ്ട് പ്രകൃതിദത്തമായ രീതിയില്‍ അതായത് കാര്‍ബണ്‍ മാലിന്യപ്പെടുത്താത്ത...
» Read More

അഗ്രഹാരങ്ങള്‍ ഓടുമേഞ്ഞ കഥ
ഇത് ഫ്ലക്സ് ബോര്‍ഡുകളുടെയും കട്ടൗട്ടുകളുടെയും കാലം. നഗരത്തില്‍ കൊതുകുകള്‍ കഴിഞ്ഞാല്‍ ഏറെയുള്ളത് ഫ്ലസ് ബോര്‍ഡുകളാണെന്ന് ഒരു സഹൃദയന്. ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുക എന്നതാണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ വിപരീതമാണ്...
» Read More

പൈതൃകങ്ങളുടെ പുനര്‍ജനി
ദക്ഷിണേന്ത്യന്‍ ജീവിതത്തെയും അതു പുലര്‍ത്തിയ പാരമ്പര്യ മഹിമകളെയും അടയാളപ്പെടുത്തുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് 'ദക്ഷിണ്‍ചിത്ര'. മഹാബലിപുരം റോഡില്‍ മുട്ടുകാട് റോഡില്‍ 10 ഏക്കര്‍ വിസ്തൃതിയില്‍ ഓരോ ദേശമാതൃകകള്ക്കും പുനര്ജന്മം...
» Read More
രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും നിര്‍ബന്ധം; വാടക നിരക്കുയരും
തിരുവനന്തപുരം: കെട്ടിടവും വീടും വാടകയ്ക്കെടുക്കുന്നതിന് രജിസ്ട്രഷനും സ്റ്റാമ്പ് ഡ്യൂട്ടിയും നിര്‍ബന്ധമാക്കുന്നതോടെ, വാടക നിരക്കുകള്‍ കൂടും.പുതിയ വാടക നിയമത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്. വാടക പ്രമാണം രജിസ്റ്റര്‍ ചെയ്യേണ്ടതും...
» Read More