

സെറ ക്രെഡായി കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ ഉദ്ഘാടനം ചെയ്തു
ക്രെഡായി കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച സെറ ക്രെഡായി കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ കെ.വി. അബ്ദുള്‍ മാലിക് ഉദ്ഘാടനം ചെയ്യുന്നു. ക്രെഡായി കാലിക്കറ്റ് പ്രസിഡന്റ് എം.എ. മെഹബൂബ്, സെക്രട്ടറി ബൈജു എം. നായര്‍ തുടങ്ങിയവര്‍ സമീപം
» Read More

മര്‍ക്കസ് നോളജ് സിറ്റി അഴകിന്റെ സമാര്‍ത്ഥം
മര്‍ക്കസ് നോളജ് സിറ്റി എന്ന നാമം അര്‍ത്ഥമാക്കുന്നതുപോലെ തന്നെ ഇതൊരു ഹൃദയഹാരിയായ അറിവിന്റെ തുറമുഖമാണ്. കോഴിക്കോട് നഗരത്തില്‍ നിന്നും വെറും 40 കിലോമീറ്റര്‍ മാത്രം ദൂരമുള്ള കൈതപൊയില്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മര്‍ക്കസ്...
» Read More

നിര്‍മാണം പൂര്‍ത്തിയാക്കി മെറിഡിയന്
കൊച്ചി: മെറിഡിയന് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ ലക്ഷ്വറി വില്ല പ്രോജക്റ്റ് പാം മെഡോസിന്റെ ഉദ്ഘാടനം മാര്‍ച്ച് 22ന് ബഹുമാനപ്പെട്ട എക്സൈസ്, തുറമുഖ വകുപ്പു മന്ത്രി ശ്രീ.കെ.ബാബു നിര്‍വഹിച്ചു. പ്രശസ്ത പിന്നണി ഗായിക റിമി ടോം 36...
» Read More

നഗരജീവിതത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് BEELINE
നഗര ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയാന്‍ കോഴിക്കോടിന്റെ ഭരണസിരാകേന്ദ്രമായ കളക്ട്രേറ്റിനരികെ സ്വപ്നഭവനങ്ങളുമായി ബീലൈന്‍ മിഡാസ്. സ്കൂളുകള്‍ ഹോസ്പിറ്റലുകള്‍ തുടങ്ങിയവക്കടുത്തായി പണി പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക്...
» Read More

കോഴിക്കോട്ടെ ആദ്യത്തെ സൂപ്പര്‍ ലക്ഷ്വറി വില്ലാ പ്രോജക്ടുമായി ശോഭ ബെല എന്‍കോസ്റ്റ
സുരക്ഷിതത്വം, സ്വകാര്യത, നല്ല അയല്‍ക്കാര്‍.... സ്വന്തമായി ഒരു വീടെന്ന സ്വപ്നം മനസ്സിലുള്ളവര്‍ ആദ്യം പരിഗണന നല്‍കുന്നത് ഈ മൂന്ന് കാര്യങ്ങള്‍ക്കാവും. ഗേറ്റഡ് കോളനികളില്‍ താമസിക്കാന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണം നാള് തോറും വര്‍ദ്ധിച്ച്...
» Read More

വന്‍വികസന പദ്ധതികളുമായി കോഴിക്കോട് മുന്നേറ്റത്തിന് ഒരുങ്ങുന്നു
കേരളത്തില്‍ ഏറ്റവുമധികം വിദേശപണം എത്തുന്ന നാട്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, വിനോദം, പൊതുസൗകര്യങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍ സ്ഥിരതാമസത്തിന് ഇന്ത്യയില്‍ തന്നെ ഏറ്റവും അനുയോജ്യമായ രണ്ടാമത്തെ സ്ഥലം, മലബാറിന്റെ...
» Read More

ഇന്റലേരിയോ-ക്രെഡായി കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ ജനവരി 24 മുതല്‍
കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ (CREDAI) കാലിക്കറ്റ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഇന്റലേരിയോ-കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ ജനവരി 24, 25, 26 തിയതികളില്‍ കോഴിക്കോട് ബീച്ച് റോഡിലുള്ള...
» Read More

പണിതുയര്‍ത്തിയ വിശ്വാസവുമായി ട്രീജി ബില്‍ഡേഴ്സ് മുന്നോട്ട്
സ്വന്തമായി ഒരു വീട് ഏതൊരാളിന്റെയും സ്വപ്നമാണ്. അത് എത്രയും സുന്ദരവും സൗകര്യപ്രദവുമാകണമെന്നത് ഏവരും ആഗ്രഹിക്കുന്നു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വീട് എന്ന ആശയത്തിന് മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. നിര്‍മാണ മേഖലയിലെ...
» Read More

സ്ട്രാട്ടജിക് കണ്‍സള്‍ട്ടെന്‍സി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍
രണ്ടാം ലോക മഹായുദ്ധ സമയത്താണ് മിലിട്ടറി സ്ട്രാട്ടജി ഉടലെടുത്തത്. പിന്നീട് അത് ഉല്പാദന മേഖലയിലും അതിനു ശേഷം ബിസിനസ്, സര്‍വീസസ്, മറ്റ് എല്ലാ മേഖലയിലും ഉപയോഗിക്കാന്‍ തുടങ്ങി. ഇന്ന് വില്ല, ഫ്ലാറ്റ്, കോമേഴ്സല്‍ ബില്‍ഡിംഗ്, റിസോഴ്സ്...
» Read More

ഭവന വാണിജ്യ സമുച്ചയ രംഗത്ത് പുതുമകളുമായി ലാന്റ്മാര്‍ക്ക്
കാലിക്കറ്റ് ലാന്റ്മാര്ക്കിന്റെ കോഴിക്കോട് NH17 ബൈപ്പാസിലുള്ള Commercial cum Residential Project 'ആക്രോപോളിസ്'ല്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ വിവിധ ജീവിതസാഹചര്യങ്ങളുമായി സ്റ്റുഡിയോ 1, 2, 3, 4 BHK ഡ്യൂപ്ലക്സ്, പെന്റ് ഹൗസ് ഉള്‍പ്പെടുന്ന ലക്ഷണമൊത്ത ഏഴ് ടവറുകള്‍...
» Read More