Mathrubhumi Model of the Week
  • നിബന്ധനകള്‍ :
    1. 16 നും 25നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടികള്‍ക്ക്‌ ഫോട്ടോകള്‍ അയക്കാം
    2. രക്ഷിതാവിന്റെ ടെലിഫോണ്‍ നമ്പര്‍ നല്‍കാത്തവരുടെ എന്‍ട്രികള്‍ അസാധുവാകുന്നതാണ്‌
    3. ഒരാള്‍ക്ക് അയക്കാവുന്ന പരമാവധി ഫോട്ടോകളുടെ എണ്ണം 6 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു
    4. മികച്ച മോഡലുകളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക പാനല്‍ ആണ്‌
    5. തര്‍ക്കങ്ങളും പരാതികളും ഇമെയില്‍ (mb4eves@gmail.com) വഴി മാത്രമേ സ്വീകരിക്കുകയുള്ളു
    6. രണ്ടാഴ്ചയില്‍/ആഴ്ചയില്‍ ഒരിക്കലാണ് തിരഞ്ഞെടുക്കപ്പെട്ട മോഡലുകളുടെ ഫോട്ടോഗാലറി പ്രസിദ്ധീകരിക്കുക.
    7. പിന്‍കോഡ് അടക്കമുള്ള മേല്‍വിലാസവും ഈമെയില്‍ വിലാസവും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
MODEL OF THE WEEK
© Mathrubhumi 2010. All rights reserved.