സ്വര്‍ണപ്രശ്‌നം

Posted on: 16 Sep 2015പുല്ലൂര്‍: മാക്കരംകോട്ട് ധര്‍മശാസ്താ ക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നം 24 മുതല്‍ 26 വരെ തീയതികളില്‍ നടക്കും. സ്വര്‍ണപ്രശ്‌നത്തിന് മുന്നോടിയായി വെച്ച്ചാര്‍ത്തല്‍ ചടങ്ങ് ബുധനാഴ്ച രാവിലെ 10ന് നടക്കും.

More Citizen News - Kasargod