മഞ്ചേശ്വരം താലൂക്ക് വികസനസമിതി

Posted on: 16 Sep 2015മഞ്ചേശ്വരം: താലൂക്ക് വികസനസമിതി യോഗം 19-ന് രാവിലെ 10.30ന് താലൂക്ക് ഓഫീസ് ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ ഹാജരാകണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

More Citizen News - Kasargod