യൂത്ത് ലീഗ് സമ്മേളനം

Posted on: 16 Sep 2015കോളിയടുക്കം: യൂത്ത് ലീഗ് അംഗത്വ കാമ്പയിനിന്റെ ഭാഗമായി കോളിയടുക്കം ശാഖ സമ്മേളനംനടത്തി. ടി.ഡി.കബീര്‍ ഉദ്ഘാടനംചെയ്തു. ടി.എം.റിയാസ് അധ്യക്ഷതവഹിച്ചു. റൗഫ് ബാവിക്കര, അന്‍വര്‍, ഹനീഫ, അഹമദ് ഹാജി, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവഹാഹികള്‍: ടി.എം.റിയാസ് (പ്രസി.), എം.എ.ഷംസുദ്ദീന്‍, ഇസ്മായില്‍, അര്‍സലാല്‍ (വൈ.പ്രസി.), ഇര്‍ഷാദ് (ജന.സെക്ര.), യൂനുസ്, ജലീല്‍, (ജോ.സെക്ര.), സിദ്ദീഖ് (ഖജാ.).

More Citizen News - Kasargod