ആക്രിക്കടയില്‍ മോഷണം

Posted on: 16 Sep 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ടൗണിലെ ആക്രിക്കടയുടെ ഷട്ടര്‍ തകര്‍ത്ത് പഴയ ചെമ്പ്, പിച്ചള തുടങ്ങിയവ മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തമിഴ്‌നാട് സ്വദേശി എച്ച്.വെളിയപ്പന്‍, മരതപാണ്ഡ്യന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടയില്‍നിന്ന് 35 കിലോ ഓട്, 20 കിലോ ചെമ്പ്, 15 കിലോ പിച്ചള എന്നിവയാണ് മോഷണംപോയത്. ചന്തേര പോലീസ് അന്വേഷണം തുടങ്ങി.

More Citizen News - Kasargod