സ്മാര്‍ട്ട് ക്ലാസ് മുറി തുറന്നു

Posted on: 16 Sep 2015കുമ്പള: മൊഗ്രാല്‍-പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറി പി.കരുണകരന്‍ എം.പി. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നജ്മ ഖാദര്‍ അധ്യക്ഷയായിരുന്നു. പി.ടി.എ. പ്രസിഡന്റ് കെ.എന്‍.ബാബുരാജ്, പഞ്ചായത്തംഗം ഉമേഷ് കടപ്പുറം, എം.വി.രാജന്‍, എ.വിനോദ്, ആര്‍.രതീഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod