ഗ്രന്ഥശാലാ വാരാഘോഷം

Posted on: 16 Sep 2015മധൂര്‍: പാറക്കട്ട എ.കെ.ജി. വായനശാല ഗ്രന്ഥാലയം നടത്തിയ ഗ്രന്ഥശാലാ വാരാഘോഷം സമാപിച്ചു. ഗൃഹസന്ദര്‍ശനം, പുസ്തകശേഖരണം, ബഹുജനസമ്പര്‍ക്കം, പോസ്റ്റര്‍ നിര്‍മാണ പരിശീലനം എന്നിവ നടന്നു. പി.വി.ജയരാജന്‍, കെ.പി.വിജയചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod