ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പ് 20-ന്‌

Posted on: 16 Sep 2015ഉദുമ: കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പ് 20-ന് രാവിലെ 10 മണി മുതല്‍ ഉദുമ പടിഞ്ഞാര്‍ ജന്മ ക്ലബ് പരിസരത്ത് നടക്കും. ഫോണ്‍: 9946005143, 9447034355.

More Citizen News - Kasargod