കെ.കൃഷ്ണന്‍ മാസ്റ്ററെ അനുസ്മരിച്ചു

Posted on: 16 Sep 2015തൃക്കരിപ്പൂര്‍: നാടകപ്രവര്‍ത്തകനും കെ.എം.കെ. സ്മാരക കലാസമിതിയുടെ ദീര്‍ഘകാല ഭാരവാഹിയുമായിരുന്ന കെ.കൃഷ്ണന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു.
കെ.എം.കെ. സ്മാരക കലാസമിതിയില്‍ പുഷ്പാര്‍ച്ചന നടത്തി. പി.കോരന്‍ മാസ്റ്റര്‍, പി.പി.രഘുനാഥ്, കെ.ചന്ദ്രന്‍, പി.നാരായണന്‍, ടി.വി.ബാലകൃഷ്ണന്‍, കെ.ശ്രീധരന്‍, വി.കെ.ചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍, ടി.അജിത, കെ.വി.ശശി, വി.എന്‍.ബാലകൃഷ്ണന്‍, കെ.ഷാജി എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod