അവധിദിവസങ്ങളില്‍ നഗരസഭ പ്രവര്‍ത്തിക്കും

Posted on: 16 Sep 2015കാസര്‍കോട്: ഒന്നാം സാമ്പത്തിക അര്‍ധവര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ നികുതിദായകര്‍ക്ക് നികുതി അടക്കുന്നതിന് സൗകര്യം ഒരുക്കുന്നതിലേയ്ക്ക് സപ്തംബര്‍ 17, 20, 21, 27 എന്നീ അവധി ദിവസങ്ങളില്‍ കാസര്‍കോട് നഗരസഭാ നികുതിവിഭാഗം തുറന്ന് പ്രവര്‍ത്തിക്കുന്നതും നികുതികള്‍ സ്വീകരിക്കുന്നതുമാണ്.

More Citizen News - Kasargod