ബലിപെരുന്നാളിന് അവധി നല്കണം

Posted on: 16 Sep 2015കാസര്‍കോട്: ബലിപെരുന്നാള്‍ പ്രമാണിച്ച് സ്‌കൂളുകള്‍ക്ക് മൂന്നുദിവസത്തെ അവധി നല്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

More Citizen News - Kasargod