സിറ്റിങ് മാറ്റി

Posted on: 16 Sep 2015കാസര്‍കോട്: ജില്ലാതല പോലീസ് കംെപ്ലയിന്റ്‌സ് അതോറിറ്റി 19-ന് നടത്താനിരുന്ന സിറ്റിങ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിങ്.

More Citizen News - Kasargod