പെന്‍ഷന്‍ പരിഷ്‌കരിക്കണം -പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

Posted on: 16 Sep 2015കാസര്‍കോട്: പത്താം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിച്ച് ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഉത്തരമേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍ ഉദ്ഘാടനംചെയ്തു. അച്ചേരി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ബാലകൃഷ്ണ വോര്‍ക്കഡലു, പി.ബാലകൃഷ്ണന്‍, വി.ബാലരാമന്‍, വി.കെ.കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod