സാഹിത്യക്ലബ് ഉദ്ഘാടനം

Posted on: 16 Sep 2015ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ലിറ്റററി ക്ലബ് സന്തോഷ് പനയാല്‍ ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍വഹാബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.എം.കബീര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി.എന്‍.ജാഫര്‍ സാദിഖ്, സജ്‌ന, റഷീദ് പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod