കോണ്‍ഗ്രസ് കുടുംബസംഗമം

Posted on: 16 Sep 2015ബളാല്‍: കോണ്‍ഗ്രസ് കുടുംബസംഗമം ബാബു കള്ളിമറ്റം ഉദ്ഘാടനംചെയ്തു. തങ്കച്ചന്‍ തോമസ് അധ്യക്ഷതവഹിച്ചു. രാജു കട്ടക്കയം, മീനാക്ഷി ബാലകൃഷ്ണന്‍, കെ.കരുണാകരന്‍, മാണിയൂര്‍, വിനോദ് മാത്യു, ഇ.ടി.സെബാസ്റ്റ്യന്‍, എം.പി.ജോസഫ്, ബി.കൃഷ്ണന്‍, കെ.അച്ച്യുതന്‍, കെ.എം.ലൂയീസ്, ജോസഫ് വര്‍ക്കി, സി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod