തൃക്കരിപ്പൂരില്‍ നാല് റോഡുകള്‍ക്ക് അനുമതി

Posted on: 15 Sep 2015തൃക്കരിപ്പൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ തൃക്കരിപ്പൂരില്‍ നാല് റോഡുകളുടെ ടെന്‍ഡര്‍ നടപടിക്ക് അംഗീകാരംനല്കി. വടക്കേകൊവ്വല്‍ കാപ്പില്‍ റോഡ്, ഉളിയം-തെക്കുമ്പാട് റോഡ്, േപാളിടെക്‌നിക്-ഈയ്യക്കാട് റോഡ്, ആയിറ്റി-വെള്ളാപ്പ് തീരദേശ റോഡ് എന്നീ പ്രവൃത്തികള്‍ക്കാണ് അംഗീകാരം നല്കിയത്. ഓരോ റോഡിനും 5.5 ലക്ഷം വീതമാണ് അനുവദിച്ചത്.

More Citizen News - Kasargod