ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇടനല്കരുത് -ഐ.എസ്.എം.

Posted on: 15 Sep 2015കാസര്‍കോട്: ഐ.എസ്സിനെ പുച്ഛിച്ച് തള്ളുന്നുവെന്നും ഇതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇടനല്കരുതെന്നും ഐ.എസ്.എം. ഹദീസ് സെമിനാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.മുഹമ്മദ് റാഫി സലഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഷീദ് അധ്യക്ഷതവഹിച്ചു. അബ്ദുള്‍ മാലിക സലഫി, ശുറൈഹ് സലഫി, ഹസന്‍ അന്‍സാരി, സവാദ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod