ഗണേശ ചതുര്‍ഥി; 17-ന് പ്രാദേശിക അവധി

Posted on: 15 Sep 2015കാസര്‍കോട്: ഗണേശ ചതുര്‍ഥി ആഘോഷം പ്രമാണിച്ച് സപ്തംബര്‍ 17-ന് ജില്ലയില്‍ കളക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു. നേരത്തേ തീരുമാനിച്ച പൊതുപരീക്ഷകളില്‍ മാറ്റമുണ്ടാകില്ല.

More Citizen News - Kasargod