അധ്യാപക ഒഴിവ്‌

Posted on: 15 Sep 2015കാസര്‍കോട്: കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. മലയാളം അധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് വെള്ളിയാഴ്ച 12.30ന് അഭിമുഖം നടക്കും.

More Citizen News - Kasargod