വൈദ്യുതി മുടങ്ങും

Posted on: 15 Sep 2015കാസര്‍കോട്: പുതിയ ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ കാസര്‍കോട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ വൈദ്യുതിവിതരണം മുടങ്ങും.

More Citizen News - Kasargod