സൗജന്യ യോഗ ക്ലാസ്‌

Posted on: 14 Sep 2015കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെ സൗജന്യ യോഗ ക്ലാസ് ഡോ. ഷിംജി പി.നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ബാലകൃഷ്ണന്‍ നായര്‍, പ്രസിഡന്റ് ഇ.രാജേന്ദ്രന്‍, ടൈറ്റസ് തോമസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod