തോട്ടംതൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം ഇന്ന്‌

Posted on: 14 Sep 2015കണ്ണൂര്‍: മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യംപ്രകടിപ്പിച്ച് കണ്ണൂരിലെ പൗരാവകാശ-പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത്. തിങ്കളാഴ്ച വൈകിട്ട് ജില്ലാ ബാങ്ക് പരിസരത്തുനിന്ന് റാലിയും 4.30ന് പഴയബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗവും നടക്കും.

More Citizen News - Kasargod