പി.സീതിക്കുഞ്ഞി അനുസ്മരണം നാളെ

Posted on: 14 Sep 2015കാസര്‍കോട്: മാപ്പിള കവിയും അധ്യാപകനുമായിരുന്ന തളങ്കര പള്ളിക്കാലിലെ പി.സീതിക്കുഞ്ഞി അനുസ്മരണം ചൊവ്വാഴ്ച നടക്കും. മാപ്പിളപ്പാട്ട് കൃതിയായ മാണിക്യമാലയുടെ ഗാനാലാപനം നടത്താന്‍ മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്റര്‍ യോഗം തീരുമാനിച്ചു. പി.എസ്.ഹമീദ് അധ്യക്ഷതവഹിച്ചു. എ.എസ്.മുഹമ്മദ് കുഞ്ഞി, ഏരിയാല്‍ ഷരീഫ്, റഹ്മത്ത് മുഹമ്മദ്, ഉസ്മാന്‍ കടവത്ത്, മാഹിന്‍, പി.കെ.സത്താര്‍, ഷെരീഫ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod