അധ്യാപക ഒഴിവ്‌

Posted on: 14 Sep 2015കാസര്‍കോട്: ജി.വി.എച്ച്.എസ്.എസ്. മൊഗ്രാലില്‍ എച്ച്.എസ്.എ. (കണക്ക്) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ചൊവ്വാഴ്ച 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.

More Citizen News - Kasargod