വൈദ്യുതി മുടങ്ങും

Posted on: 14 Sep 2015കാസര്‍കോട്: മൈലാട്ടി, വിദ്യാനഗര്‍ ഫീഡറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ ഒരുമണിവരെ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം സബ് സ്റ്റേഷനുകളില്‍ വൈദ്യുതിവിതരണം ഭാഗികമായി തടസ്സപ്പെടും.

More Citizen News - Kasargod