പൂര്‍വവിദ്യാര്‍ഥി സംഗമം

Posted on: 13 Sep 2015നീലേശ്വരം: ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1987-88 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. ബാച്ചില്‍ പഠിച്ച പൂര്‍വവിദ്യാര്‍ഥികള്‍ സംഗമം സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ പി.മോഹനന്‍ 9847940134, എം.വി.കമലാക്ഷന്‍ 9947848089 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

More Citizen News - Kasargod