ദേശീയപാതയുെട ശോച്യാവസ്ഥ പരിഹരിക്കണം

Posted on: 13 Sep 2015കാഞ്ഞങ്ങാട്: ജില്ലയിലെ തകര്‍ന്നുകിടക്കുന്ന ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ഹൊസ്ദുര്‍ഗ് പ്രഖണ്ഡ് സമിതി യോഗം ആവശ്യപ്പെട്ടു. നടപടിയില്ലെങ്കില്‍ ഉപരോധസമരം നടത്താന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ശിവകുമാര്‍ പൊതുവാള്‍ അധ്യക്ഷതവഹിച്ചു. ബാബു അഞ്ചാംവയല്‍, അശോകന്‍ കാരാട്ട്, ശേഖരന്‍ മൂലപ്പള്ളി, സന്തോഷ് വെള്ളൂട തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod