ബദിയടുക്ക ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടനം 14-ന്‌

Posted on: 13 Sep 2015ബദിയടുക്ക: ബദിയടുക്ക ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടത്തിന്റെ ഉദ്ഘാടനം സപ്തംബര്‍ 14-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ശുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

More Citizen News - Kasargod