സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷി തുടങ്ങി

Posted on: 13 Sep 2015രാജപുരം: മലയോരത്തെ സി.പി.എമ്മും ജൈവപച്ചക്കറിക്കൃഷിയിലേക്ക്. ചെറുപനത്തടി ഈസ്റ്റ് ബ്രാഞ്ചിലെ അംഗങ്ങളാണ് ബ്രാഞ്ച് പരിധിയിലെ ഒരേക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറിയും അഞ്ചേക്കര്‍ സ്ഥലത്ത് വാഴ, കപ്പ തുടങ്ങിയ കൃഷിയും ആരംഭിച്ചത്. സി.പി.എം. പനത്തടി എം.വി.കൃഷ്ണന്‍ വിത്തെറിഞ്ഞ് ജൈവപച്ചക്കറിക്കൃഷിക്ക് തുടക്കംകുറിച്ചു.

More Citizen News - Kasargod