'ഖസാക്കിന്റെ ഇതിഹാസം' ഇന്നുമുതല്‍

Posted on: 13 Sep 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കെ.എം.കെ.സ്മാരക കലാസമിതി അരങ്ങിലെത്തിക്കുന്ന ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' നോവലിന്റെ നാടകാവിഷ്‌കാരം ഞായറാഴ്ചമുതല്‍ തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ ആലുംവളപ്പിലെ ഓപ്പണ്‍സ്റ്റേജില്‍ അവതരിപ്പിക്കും.
തുടര്‍ച്ചയായി നാലുദിവസങ്ങളിലാണ് നാടകാവതരണം നടക്കുക. രാത്രി ഏഴുമണിക്കാണ് നാടകം ആരംഭിക്കുക. നാടകത്തിന്റെ ഓപ്പണ്‍സ്റ്റേജിന്റെ നിര്‍മാണം പൂര്‍ത്തിയായി.

More Citizen News - Kasargod