അധ്യാപക ഒഴിവ്‌

Posted on: 13 Sep 2015കുമ്പള: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മലയാളം, ഹിന്ദി, ഫിസിക്കല്‍ സയന്‍സ് (മലയാളം) അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ പത്തിന്.

More Citizen News - Kasargod