പോളി സംഘര്‍ഷം; അഞ്ചുപേര്‍ക്കെതിരെ കേസ്‌

Posted on: 13 Sep 2015തൃക്കരിപ്പൂര്‍: പോളിടെക്‌നിക് തിരഞ്ഞെടുപ്പിനുശേഷം നടന്ന സംഘര്‍ഷത്തില്‍ അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കാവില്‍ ഫയര്‍ ഫോഴ്‌സ് റോഡില്‍ സംഘര്‍ഷം സൃഷ്ടിച്ച സംഭവത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.

More Citizen News - Kasargod