കെ.എസ്.ഇ.ബി. പെന്‍ഷന്‍കാര്‍ മാര്‍ച്ച് നടത്തും

Posted on: 13 Sep 2015കാസര്‍കോട്: കെ.എസ്.ഇ.ബി. പെന്‍ഷന്‍കാര്‍ ചൊവ്വാഴ്ച കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പെന്‍ഷന്‍ പരിഷ്‌കരണം നടത്തുക, പെന്‍ഷന്‍ ബോര്‍ഡ് തീരുമാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

More Citizen News - Kasargod