സ്മാര്‍ട്ട് എനര്‍ജി ക്ലബ്

Posted on: 13 Sep 2015കാസര്‍കോട്: വിദ്യാഭ്യാസവകുപ്പും ഊര്‍ജവകുപ്പും വിദ്യാലയങ്ങളില്‍ നടത്തുന്ന സ്മാര്‍ട്ട് എനര്‍ജി കാമ്പയിനിന്റെ ഭാഗമായി നായമ്മാര്‍മൂല തന്‍ബീഹുല്‍ സ്‌കൂളില്‍ സ്മാര്‍ട്ട് എനര്‍ജി ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലാതല സെന്‍സിറ്റൈസേഷന്‍ കാമ്പയിന്‍ ഡി.ഇ.ഒ. ഇ.വേണുഗോപാലന്‍ ഉദ്ഘാടനംചെയ്തു. ജി.ലത അധ്യക്ഷതവഹിച്ചു. രവീന്ദ്രനാഥ റാവു, വി.ടി.വി.മോഹനന്‍, വി.പ്രശാന്തന്‍, പി.വി.മധു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod