ഡി.സി.സി.നേതൃയോഗം ഇന്ന്‌

Posted on: 13 Sep 2015കാസര്‍കോട്: ജില്ലയിലെ കെ.പി.സി.സി. ഭാരവാഹികള്‍, അംഗങ്ങള്‍, ഡി.സി.സി.ഭാരവാഹികള്‍, അംഗങ്ങള്‍, മുന്‍ ഡി.സി.സി.ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷകസംഘടനാ ജില്ലാ ഭാരവാഹികള്‍ എന്നിവരുടെ യോഗം ഞായറാഴ്ച രണ്ട് മണിക്ക് ഡി.സി.സി.ഓഫീസില്‍ ചേരുമെന്ന് പ്രസിഡന്റ് അഡ്വ.സി.കെ.ശ്രീധരന്‍ അറിയിച്ചു.

More Citizen News - Kasargod