ഹെല്പ്‌ െഡസ്‌ക്‌

Posted on: 13 Sep 2015പെരുമ്പള: റേഷന്‍കാര്‍ഡ് തെറ്റുതിരുത്തുന്നതിനായി പെരുമ്പള സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ രണ്ടാംഘട്ട ഹെല്പ് ഡെസ്‌ക് കാസര്‍കോട് ടൗണ്‍പരിസരത്ത് നടത്തും. ഫോണ്‍: 9895754585, 9895482008.

More Citizen News - Kasargod