ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടനം നാളെ

Posted on: 13 Sep 2015ബദിയടുക്ക: നബാര്‍ഡിന്റെ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ബദിയടുക്ക പഞ്ചായത്തില്‍ നിര്‍മ്മിച്ച ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം അധ്യക്ഷത വഹിക്കും.

More Citizen News - Kasargod