നാടകം ഇന്ന്

Posted on: 12 Sep 2015ഉദിനൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ പ്രതിവാര നാടകോത്സവത്തിന്റെ ഭാഗമായി നടക്കാവ് നെരൂദ തിയറ്റേഴ്‌സിന്റെ സഹകരണത്തോടെ 12-ന് നടക്കാവില്‍ നാടകം അരങ്ങേറും. സെന്റര്‍ ഫോര്‍ കണ്ടംപററി ആര്‍ട്‌സ് കൊച്ചിന്‍ അവതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഇമ്മിണി ബല്യ ഒന്ന്' എന്ന നാടകമാണ് അവതരിപ്പിക്കുക.

More Citizen News - Kasargod