മാതൃഭൂമി-വി.കെ.സി. നന്മ പദ്ധതി: അധ്യാപക ശില്പശാല ഇന്ന്‌

Posted on: 12 Sep 2015കാഞ്ഞങ്ങാട്: മാതൃഭൂമി വിദ്യ-വി.കെ.സി. ജൂനിയര്‍ നന്മ പദ്ധതിയുടെ കാസര്‍കോട് ജില്ലയിലെ അധ്യാപകര്‍ക്കുള്ള ശില്പശാല ശനിയാഴ്ച കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. രാവിലെ 10 മണിക്ക് വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി.രാഘവന്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ മാനസികാവസ്ഥ എന്ന വിഷയത്തില്‍ കൗണ്‍സിലര്‍ സൈക്കോളജിസ്റ്റ് സിന്ധുതമ്പാന്‍ ക്ലാസെടുക്കും. നേരത്തെ റജിസ്റ്റര്‍ ചെയ്യാത്ത സ്‌കൂളുകാര്‍ക്കും നന്മ ശില്പശാലയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496002480 നമ്പറില്‍ വിളിക്കാം.

More Citizen News - Kasargod