മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കമ്മിറ്റിയായി

Posted on: 12 Sep 2015നീലേശ്വരം: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ നീലേശ്വരം റെയ്ഞ്ച് കമ്മിറ്റി രൂപവത്കരിച്ചു. സയ്യിദ് ഹാശിം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി.മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ആഷിഖ് നിസാമി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ ദാരിമി പടന്ന, ശാദുലി അസ്അദി മാങ്കടവ്, ഹസൈനാര്‍ മൗലവി, റഷീദ് ഫൈസി, സൈനുദ്ദീന്‍ കോട്ടപ്പുറം, ഫൈസല്‍ പേരോല്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഇ.കുഞ്ഞബ്ദുള്ള (പ്രസി.), സി.എച്ച്.ഹംസ, എറമുള്ളാന്‍ അടുക്കം, മൊയ്തു പുഞ്ചാവി, സി.ഹംസ ഹാജി (വൈ. പ്രസി.), ഫൈസല്‍ പേരോല്‍ (ജന. സെക്ര.), ജാഫര്‍ ചായ്യോത്ത് (വര്‍ക്കിങ് സെക്ര.), കെ.ഖമറുദ്ദീന്‍, സിറാജ് ചോയ്യങ്കോട്, അഹമ്മദ് കടിഞ്ഞിമൂല, എന്‍.പി.മുഹമ്മദ്കുഞ്ഞി (ജോ. സെക്ര.), അഷറഫ് കല്ലായി (ഖജാ.).

More Citizen News - Kasargod