ബോധവത്കരണക്ലാസ്‌

Posted on: 12 Sep 2015മൊഗ്രാല്‍: കുമ്പള പ്രാഥമിക ആരോഗ്യകേന്ദ്രവും മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബും വിദ്യാര്‍ഥികള്‍ക്കായി ആരോഗ്യ ബോധവത്കരണക്ലാസ് നടത്തി. പ്രാഥമാധ്യാപകന്‍ എം.അബ്ദുല്‍റഹ്മാന്‍, ഡോ. ഇസ്മായില്‍, ഡോ. ഫയാസ്, ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod