താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം

Posted on: 12 Sep 2015ബന്തിയോട് മല്ലങ്കൈയില്‍ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന അലി മാസ്റ്റര്‍, പുത്തിഗെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എ. ചനിയ, മുഹമ്മദ് അസീം, അബൂബക്കര്‍, ഗോള്‍ഡന്‍ റഹ്മാന്‍, എം.വിജയന്‍, ടി.രമണി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod